ഗസ്റ്റ് അധ്യാപക അഭിമുഖം മെയ് 22ന്

ഗസ്റ്റ് അധ്യാപക അഭിമുഖം മെയ് 22ന്

കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒഴിവുള്ള മലയാളം, ജേർണലിസം തസ്‌തികകളിലേക്കുള്ള ഗസ്റ്റ് അധ്യാപക അഭിമുഖം മെയ് 22ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.