ലബ്ബക്കടക്ക് സമീപം വാഹനാപകടം

കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : പ്രവീൺ

ലബ്ബക്കടക്ക് സമീപം വാഹനാപകടം

ലബ്ബക്കടയിൽ സമീപം ഉണ്ടായ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു. കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്.

Slide 1
Slide 2
Slide 3
Slide 4

നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി സമീപത്തെ ക്രാഷ് ബാരിയറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കുകൾ അല്ല. പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4