ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശൻ ചെറുവാട്ട് ഐഎഎസ്

ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശൻ ചെറുവാട്ട് ഐഎഎസ്

ഇടുക്കി ജില്ലയുടെ പുതിയ കളക്ടറായി ഡോ. ദിനേശൻ ചെറുവാട്ട് ഐ.എ.എസ്. നിയമിതനായി. 

Slide 1
Slide 2
Slide 3
Slide 4

നിലവിലെ ഇടുക്കി ജില്ല കളക്ടർ ശ്രീമതി. വിഗ്നേശ്വരി ഐ.എ എസ് കാർഷിക വകുപ്പ് അഡിഷനൽ സെക്രട്ടറി ആയി ചുമതലയേൽക്കും.

Files