കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 28) വൈദ്യുതി മുടങ്ങും; ബാധിക്കുന്ന പ്രദേശങ്ങൾ അറിയാം

കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 28) വൈദ്യുതി മുടങ്ങും; ബാധിക്കുന്ന പ്രദേശങ്ങൾ അറിയാം

കോട്ടയം: അറ്റകുറ്റപ്പണി, ടച്ചിങ് ക്ലിയറൻസ്, മരംമുറി തുടങ്ങിയ ജോലികൾ നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 28, ചൊവ്വാഴ്ച) ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

Slide 1
Slide 2
Slide 3
Slide 4

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളും സമയവും:

Slide 1
Slide 2
Slide 3
Slide 4

🔹 പൈക സെക്ഷൻ

രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ: തഴവേലി, മണ്ണാനി ട്രാൻസ്ഫോർമർ പരിധി.

രാവിലെ 9 മുതൽ വൈകിട്ട് 4 വരെ: മീനച്ചിൽ ചർച്ച്, എം.എൽ.എ റോഡ്, മുകളെപ്പീടിക, മുട്ടിയാനിക്കുന്ന്, കുരുവിനാകുന്നേൽ, തീപ്പെട്ടി കമ്പനി ട്രാൻസ്ഫോർമർ പരിധി.

Slide 1
Slide 2
Slide 3
Slide 4

🔹 കുറിച്ചി സെക്ഷൻ

Slide 1
Slide 2
Slide 3
Slide 4

രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ: ഉദയ, നിറപറ ട്രാൻസ്ഫോർമർ പരിധി.

🔹 നാട്ടകം സെക്ഷൻ

രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ: പൂംകുടി, കളപുരക്കടവ് ട്രാൻസ്ഫോർമർ പരിധി.

🔹 വാകത്താനം സെക്ഷൻ

രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: എമറാൾഡ്, പുതുശ്ശേരി ടവർ, പന്ത്രണ്ടാംകുഴി ട്രാൻസ്ഫോർമർ പരിധി.

🔹 തീക്കോയി സെക്ഷൻ

രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: പഞ്ചായത്ത്പടി ട്രാൻസ്ഫോർമർ പരിധിയിലെ ദീപ്തി സ്കൂൾ, ഞണ്ടുകല്ല് മേഖലകൾ.

🔹 മീനടം സെക്ഷൻ

രാവിലെ 9 മുതൽ വൈകിട്ട് 4 വരെ: കുരുവിക്കാട്, കഞ്ചാവ് കവല, തെക്കനാട് ട്രാൻസ്ഫോർമർ പരിധി.

🔹 പൂഞ്ഞാർ സെക്ഷൻ

രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: വാഴേമിൽ, പനച്ചിപ്പാറ ട്രാൻസ്ഫോർമർ പരിധി.

രാവിലെ 8 മുതൽ വൈകിട്ട് 4 വരെ: നാല് സെന്റ് കോളനി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി.

🔹 തെങ്ങണ സെക്ഷൻ

രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: മാലൂർകാവ്, ശാന്തിനഗർ, കൂടല്ലിൽ, കുരിശുംമൂട്, ആൻസ്, മടുക്കംമൂട്, കെ.എഫ്.സി., ഇടിമണ്ണിക്കൽ, പുന്നാംചിറ, വക്കീൽപ്പടി ട്രാൻസ്ഫോർമർ പരിധി.

🔹 പള്ളിക്കത്തോട് സെക്ഷൻ

രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: കാഞ്ഞിരമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി.

🔹 പാമ്പാടി സെക്ഷൻ

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ: മുളയ്ക്കുന്ന്, കിഴക്കേപ്പടി മേഖലകൾ.

🔹 മണക്കാട് സെക്ഷൻ

രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: പെരുമാനൂർകുളം, കണിയങ്കുന്ന്, പടിഞ്ഞാറെപാറക്കൽ, ജാപ്പ് നമ്പർ 2 ട്രാൻസ്ഫോർമർ പരിധി.

ഭാഗികമായി: വല്യൂഴം, വല്യൂഴം ഹിൽസ്, മരിയൻ സ്കൂൾ, കാഡ്രിഫ് ഹോസ്പിറ്റൽ ട്രാൻസ്ഫോർമർ പരിധി.

🔹 പാലാ സെക്ഷൻ

രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: അന്ത്യാളം, കൂട്ടിയാനി റോഡ് ട്രാൻസ്ഫോർമർ പരിധി.

വൈദ്യുതി ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.