കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 31, വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 31, വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അറ്റകുറ്റപ്പണികളും ലൈൻ പരിപാലന പ്രവർത്തനങ്ങളും നടക്കുന്നതിനാൽ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും.

📍 കോണിപ്പാട് സെക്ഷൻ കോണിപ്പാട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ വൈദ്യുതി മുടങ്ങും. (ഉപ്പിടുപാറ റൂട്ടിലെ അപകടാവസ്ഥയിലുള്ള വാകമരം മുറിച്ചുമാറ്റുന്ന പ്രവൃത്തി)

📍 തീക്കോയി സെക്ഷൻ തീക്കോയി പഞ്ചായത്ത് പടി ട്രാൻസ്ഫോർമർ പരിധിയിലെ ദീപ്തി സ്കൂൾ, ഞണ്ടുകല്ല് ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

📍 പൈക സെക്ഷൻ മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

📍 നാട്ടകം സെക്ഷൻ പൂംകുടി, കളപുരക്കടവ്, കുന്നംപള്ളി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും.

Slide 1
Slide 2
Slide 3
Slide 4

📍 തെങ്ങണ സെക്ഷൻ ചീരൻചിറ, കുളങ്ങരപ്പടി, മവേലിപ്പാടം, ഇടത്തറക്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

Slide 1
Slide 2
Slide 3
Slide 4

📍 പാലാ സെക്ഷൻ പ്രസാദ് റോഡ്, കൂട്ടിയാനി റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

Slide 1
Slide 2
Slide 3
Slide 4

📍 ഭരണങ്ങാനം സെക്ഷൻ ചൂണ്ടച്ചേരി ബോർവെൽ, തേവർപാടം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

📍 ചങ്ങനാശ്ശേരി സെക്ഷൻ മധുമൂല, ബി.എസ്.എൻ.എൽ പാലാത്ര, ആത്തക്കുന്നു ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

📍 പുതുപ്പള്ളി സെക്ഷൻ എം.ഒ.സി കോളനി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

📍 രാമപുരം സെക്ഷൻ നരമംഗലം, നെല്ലാനിക്കാട്ടൂപ്പാറ, മങ്കോമ്പ്, കൊണ്ടാട് സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.