ചരമ അറിയിപ്പ്

മറിയാമ്മ മാത്യു (97) പാലത്തിനാൽ നിര്യാതയായി.

ചരമ അറിയിപ്പ്

നെടുങ്കണ്ടം: കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ മാതാവ് മറിയാമ്മ മാത്യു (97) നിര്യാതയായി. ഭൗതികശരീരം ഓഗസ്റ്റ് 24 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നെടുങ്കണ്ടത്തുള്ള ജോസ് പാലത്തിനാലിന്റെ ഭവനത്തിൽ എത്തിക്കും.

സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 25 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നെടുങ്കണ്ടം ഫൊറോനാ ദേവാലയ സെമിത്തേരിയിൽ നടക്കും.

Slide 1
Slide 2
Slide 3
Slide 4