കുമളിയിൽ പഴക്കടയിൽ മോഷണം; പ്രതി പിടിയിൽ

കുമളിയിൽ പഴക്കടയിൽ മോഷണം; പ്രതി പിടിയിൽ

കുമളി: വണ്ടൻമേട് ജംഗ്ഷനിലെ പഴക്കടയിൽ അതിക്രമിച്ചുകയറി ക്യാഷ് ബോക്സുകൾ കുത്തിത്തുറന്ന് 1.04 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കോട്ടയം മീനച്ചിൽ സ്വദേശി ശ്രീജിത്ത് (40) പിടിയിലായി.

2026 ഓഗസ്റ്റ് 15-ന് ലഭിച്ച പരാതിയിൽ കുമളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീനാഥ് എസ്. ഉൾപ്പെടെയുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4