കട്ടപ്പന നരിയംപാറയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

കട്ടപ്പന നരിയംപാറയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

കട്ടപ്പന : കോതനല്ലൂർ സ്വദേശി അനിരുദ്ധാണ് ശനിയാഴ്‌ച രാത്രി പിടിയിലായത്. ഒന്നര കിലോയോളം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി എക്സൈസ് ഇൻഫോഴ്സസ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ ഇൻസ്പെക്‌ടർ രാജേഷ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

മേഖലയിലെ റിസോർട്ടിലുള്ളവർക്ക് വിൽക്കാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി മൊഴി നൽകി.