ഷോർട്ട് ഫിലിം മത്സരം
കരുണാപുരം ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്
കരുണാപുരം ഗ്രാമപഞ്ചായത്ത് ഓണാഘോഷത്തിന്റെ ഭാഗമായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു
" മാലിന്യമുക്ത നവകേരളം " എന്നുള്ളതാണ് വിഷയം.
എൻട്രികൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5 ആണ്. ഷോർട്ട് ഫിലിമിന് ഒന്നാം സമ്മാനമായി 10000 രൂപ ലഭിക്കും.
എൻട്രികൾ 9496584880 എന്ന നമ്പറിൽ MP4 ഫോർമാറ്റിൽ ഡോക്യുമെൻ്റ് ആയി അയക്കണം.





