തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളുടെ താക്കോൽ ദാനം

തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളുടെ താക്കോൽ ദാനം

ദേശിയ സേവാഭാരതി കേരളം കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനോട് ചേർന്ന് " തലചായ്ക്കാനൊരിടം " പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളുടെ താക്കോൽ ദാനം നടത്തുന്നു.

Slide 1
Slide 2
Slide 3
Slide 4

വള്ളക്കടവിൽ വച്ചു 2025 ആഗസ്റ്റ് 25 രാവിലെ 10:20 നും 11 നും ഇടയിൽ വച്ച് ശ്രീ എസ് ടി ബി മോഹൻദാസ് (മാന്യ വിഭാഗ് സഹസംഘചാലക്) താക്കോൽദാന കർമ്മം നിർവഹിക്കും.മംഗള പത്രസമർപ്പണം മഹേഷ് വിമൽ കുമാർ (ജില്ലാ സെക്രട്ടറി സേവാഭാരതി ഇടുക്കി) നിർവഹിക്കും.

സേവസന്ദേശം ശ്രീ എം റ്റി ഷിബു (കാര്യവാഹ് രാഷ്ട്രീയ സ്വയംസേവ സംഘം ഇടുക്കി വിഭാഗം ), ശ്രീ റോബർട്ട് ജോസഫ് (സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഇടുക്കി),ശ്രീ ജോഷി കുറ്റട (കെ വി വി എസ് കട്ടപ്പന ജനറൽ സെക്രട്ടറി) തങ്കച്ചൻ പുരയിടം(മുൻസിപ്പൽ കൗൺസിലർ കട്ടപ്പന) എന്നിവർ ആശംസകൾ അർപ്പിച്ചും സംസാരിക്കും