തങ്കമണി സഹകരണ ആശുപത്രി ആരംഭിക്കുന്ന C-ലൈഫ് ജെറിയാട്രിക് വില്ലേജിന്റെ ഉദ്ഘാടനം 26 ്ന്

തങ്കമണി സഹകരണ ആശുപത്രി ആരംഭിക്കുന്ന  C-ലൈഫ് ജെറിയാട്രിക് വില്ലേജിന്റെ  ഉദ്ഘാടനം 26 ്ന്

തങ്കമണി സഹകരണ ആശുപത്രി ആരംഭിക്കുന്ന C-ലൈഫ് ജെറിയാട്രിക് വില്ലേജിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഈ മാസം 26 തീയതി 10 മണിക്കാണ് ഉദ്ഘാടനം

Slide 1
Slide 2
Slide 3
Slide 4

ഉദ്ഘാടന സമ്മേളനത്തിൽ ഫൗണ്ടർ പ്രസിഡന്റ് സി വി വർഗ്ഗീസ് അധ്യക്ഷത വഹിക്കും. എം വി ഗോവിന്ദൻ മാസ്റ്റർ ,എംഎൽഎമാരായ എം എം മണി ,അഡ്വ.എ രാജ,മുൻ എംഎൽഎ കെ കെ ജയചന്ദ്രൻ, കെ.യു വിനു എന്നിവർ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് മുഖ്യാതിഥിയായിരിക്കും.