സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം : ഇടുക്കി ഏരിയാ കമ്മിറ്റി വിജയികൾ

സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം : ഇടുക്കി ഏരിയാ കമ്മിറ്റി വിജയികൾ

കുട്ടിക്കാനം : കുട്ടിക്കാനത്തു വച്ചുനടന്ന സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവത്തിൽ ഇടുക്കി ഏരിയ കമ്മിറ്റി ഒന്നാം സ്ഥാനം നേടി.

77 പോയിൻ്റ് ആണ് എൻജിഒ യൂണിയൻ ഇടുക്കി ഏരിയകമ്മിറ്റി കരസ്ഥമാക്കിയത്

പീരുമേട് ഏരിയ കമ്മറ്റിക്കാണ് രണ്ടാം സ്ഥാനം.43 പോയിൻറ് ആണ് പീരുമേട് ഏരിയ കമ്മിറ്റി നേടിയത്.