അടിമാലിയില്‍ വിനോദയാത്രയ്ക്ക് വന്ന കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു;

അടിമാലിയില്‍ വിനോദയാത്രയ്ക്ക് വന്ന കെഎസ്‌ആര്‍ടിസി ബസ്  അപകടത്തില്‍പ്പെട്ടു;

അടിമാലിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാലുപേരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

അടിമാലി പനംകുട്ടിക്ക് സമീപം വച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

കണ്ണൂർ പയ്യന്നൂരില്‍ നിന്നും ആരംഭിച്ച കെഎസ്‌ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്ര ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസില്‍ 36 സഞ്ചാരികളും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 10 പേർ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആറു പേർ മോർണിംഗ് സ്റ്റാർ ആശുപത്രിയിലും ചികിത്സയിലുണ്ട്.