BJP യുടെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്.
ബിജെപി ആലപ്പുഴ മേഖല അധ്യക്ഷൻ എൻ ഹരി മാർച്ച് ഉദ്ഘാടനം ചെയ്തു.





