വലിയതോവാള–എഴുകുംവയൽ റോഡ് ബി.എം.ബി.സി നിലവാരത്തിൽ

കേരളാ ജേർണൽ സെൽഫി റിപ്പോർട്ട് : ജോണി പുതിയാപറമ്പിൽ

വലിയതോവാള–എഴുകുംവയൽ റോഡ് ബി.എം.ബി.സി നിലവാരത്തിൽ

ഇടുക്കി: വലിയതോവാള–എഴുകുംവയൽ റോഡ് ബി.എം.ബി.സി നിലവാരത്തിൽ. പ്രദേശവാസികൾക്ക് കട്ടപ്പനയിലെത്താൻ ഏറ്റവും എളുപ്പമായ ഗതാഗത മാർഗമാണ് ഈ റോഡ്.

Slide 1
Slide 2
Slide 3
Slide 4

പ്രദേശത്തെ ഇടതുപക്ഷ നേതാക്കളുടെ വികസന വീക്ഷണവും എം.എൽ.എ യുടെ ഇടപെടലുമാണ് പദ്ധതിക്ക് പിന്തുണയായത്.

Slide 1
Slide 2
Slide 3
Slide 4

വണ്ണപ്പുറം–രാമക്കൽമേട്, ആശാരിക്കവല–തോവാള തുടങ്ങിയ റോഡ് വികസനങ്ങളോടൊപ്പം നാടിൻ്റെ ഗതാഗത ചരിത്രത്തിൽ പുതിയൊരു നേട്ടമായി വലിയതോവാള റോഡിനെ നാട്ടുകാർ വിലയിരുത്തുന്നു.

അടിമാലി–നത്തുകല്ല് റോഡും എഴുകുംവയൽ–ഇരട്ടയാർ നോർത്ത് റോഡും ഉന്നത നിലവാരത്തിലാക്കാൻ നാട്ടുകാർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പ്രദേശ വാസികൾ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4