പശുപാറയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ഇടുക്കി : പശുപാറയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
പശു പാറയിൽ 13 ഗ്രാം കഞ്ചാവുമായി ആന്ധ്ര സ്വദേശിയെ പിടിച്ചതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആലംപള്ളി എസ്റ്റേറ്റിൽ നിന്നും 5.25 ഗ്രാം കഞ്ചാവുമായി മറ്റൊരാളെയും പിടികൂടിയത്.
ലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു





