കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമിയുടെ മാതാവ് നിര്യാതയായി
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമിയുടെ മാതാവ് പുത്തൻപുരക്കൽ ശോശാമ്മ (അമ്മുക്കുട്ടി) ജോസഫ് (75) നിര്യാതയായി.
ഭൗതികശരീരം ഇന്ന് വൈകിട്ട് 4 മണിക്ക് മേരികുളം സെന്റ് മേരിസ് ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും.
വൈകിട്ട് 5 മണിക്ക് ശവസംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും





