ഏലപ്പാറ ചിന്നാറിൽ കെഎസ്ആർടിസി ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം

ഏലപ്പാറ ചിന്നാറിൽ കെഎസ്ആർടിസി ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം

ചിന്നാറിൽ കെഎസ്ആർടിസി ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം 

ആലപ്പുഴ ഡിപ്പോയിൽ നിന്നും കമ്പത്തേക്ക് വരുകയായിരുന്നു ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ തിട്ടയിൽ ഇടിച്ചുനിന്നത് വൻ അപകടം ഒഴിവാക്കി.

മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി