കരുണാപുരം ഗവ ഐ ടി ഐ-യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ്അസിസ്റ്റന്റ് SCVT ട്രേഡുകളിലേയ്ക്കുളള പ്രവേശന തീയതി നീട്ടി

കരുണാപുരം ഗവ ഐ ടി ഐ-യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ്അസിസ്റ്റന്റ് SCVT ട്രേഡുകളിലേയ്ക്കുളള  പ്രവേശന തീയതി നീട്ടി

കരുണാപുരം ഗവ ഐ ടി ഐ-യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ്അസിസ്റ്റന്റ് (COPA) എന്നീ SCVTട്രേഡുകളിലേയ്ക്കുളള 2025-26 വർഷത്തെ പ്രവേശന തീയതി 30/09/2025 വരെ ദീർഘിപ്പിച്ചിരിയ്ക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

ജനറൽ, എസ്.സി, എസ്.റ്റി എന്നീ വിഭാഗത്തിലും ,പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഐ.ടി.ഐ പ്രവേശനത്തിന് താല്പര്യമുള്ളവർ എസ് എസ് എൽ സി, പ്ലസ് ടു, ടി സി, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം 30/09/2025 നു മുന്പായി ഐ.ടി.ഐ-യിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

SSLC ജയിച്ചവർക്കും, തത്തുല്യ യോഗ്യതയുള്ളവർക്കും പ്രവേശനം ലഭിയ്ക്കുന്നതാണ്. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷ ഫീസ് 100/-രൂപ. അപേക്ഷ ഫോമുകൾ ഐ ടി ഐ ഓഫീസിൽ നിന്നും ലഭിയ്ക്കും. 

കൂടുതൽ വിവരങ്ങൾക്ക് 04868291050, 9495642137,9562202388 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.