മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്

മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്

പഴയരിക്കണ്ടം ഗവൺമെൻറ് ഹൈസ്കൂളിലെ പി.ടി.എ യോഗത്തിൽ “കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കളുടെ പങ്ക്” എന്ന വിഷയത്തെ ആസ്പദമാക്കി മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

മുരിക്കാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ കെ.ഡി. മണിയൻ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. ജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.