കെ. സി. എസ്. എൽ ഇടുക്കി രൂപത കലോത്സവം മുരിക്കാശ്ശേരി സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു

കെ. സി. എസ്. എൽ   ഇടുക്കി രൂപത കലോത്സവം  മുരിക്കാശ്ശേരി സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു

കെ. സി. എസ്. എൽ ഇടുക്കി രൂപത കലോത്സവം മുരിക്കാശ്ശേരി സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

 L. P, U.P, H. S, HSS വിഭാഗങ്ങളിലായി 110 സ്കൂളുകളിൽ നിന്നും 17 സ്റ്റേജുകളിലായി മത്സരാർത്ഥികൾ പങ്കെടുത്തു.  

Slide 1
Slide 2
Slide 3
Slide 4

കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്‌ഥാനം സെൻ്റ് മേരിസ് എൽ.പി സ്കൂൾ കഞ്ഞിക്കുഴിയും രണ്ടാം സ്ഥാനം എസ് എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ നെടുങ്കണ്ടവും മൂന്നാം സ്ഥാനം സെന്റ് തോമസ് എൽപി സ്കൂൾ ഇരട്ടയാറും കരസ്ഥമാക്കി. 

യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെന്റ് സെബാസ്റ്റ്യൻ യുപിഎസ് നെടുങ്കണ്ടവും രണ്ടാം സ്ഥാനം സെന്റ് ജോർജ് യുപിഎസ് പാറത്തോടും മൂന്നാം സ്ഥാനം സെൻ്റ് മേരിസ് യുപി എസ് മുരിക്കാശ്ശേരിയും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാറും രണ്ടാം സ്ഥാനം സെന്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ചെമ്മണ്ണാറും മൂന്നാം സ്ഥാനം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വാഴത്തോപ്പും കരസ്ഥമാക്കി. 

Slide 1
Slide 2
Slide 3
Slide 4

 ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ മുരിക്കാശ്ശേരിയും രണ്ടാം സ്ഥാനം സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളയാംകുടിയും മൂന്നാം സ്‌ഥാനം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വാഴത്തോപ്പും സ്വന്തമാക്കി

Slide 1
Slide 2
Slide 3
Slide 4

കെ. സി. എസ്. എൽ രൂപതാ ഡയറക്ടർ ഫാ. അമൽ മണിമലക്കുന്നേൽ,കെ. സി. എസ്.എൽ രൂപതാപ്രസിഡന്റ്‌ മനോജ്‌ ചാക്കോ ,മറ്റ് ഭാരവാഹികൾ ചേർന്ന് കലോത്സവത്തിന് നേതൃത്വം നൽകി.