ലോക ഭിന്നശേഷി ദിനാചരണം " സ്പർശം 2K25 " നടത്തി

ലോക ഭിന്നശേഷി ദിനാചരണം " സ്പർശം 2K25 " നടത്തി

സമഗ്രശിക്ഷ ഇടുക്കി ജില്ല, ബി. ആർ. സി നെടുങ്കണ്ടം എന്നിവരുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി.

നെടുങ്കണ്ടം ലയൺസ് ഹാളിൽ വച്ച് നടന്ന പരുപാടികൾ കാർട്ടൂണിസ്‌റ്റ്, ദേശീയ അവാർഡ് ജേതാവ് സജിദാസ് മോഹൻ ഉദ്ഘാടനം ചെയ്തു.

ഫാ. സിജോ കുര്യൻ ചുനയംമാക്കൽ മുഖ്യ പ്രഭാഷണം നടത്തി.

പരിപാടികളുടെ ഭാഗമായി വിളംബര റാലിയും കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി