ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
ഇടുക്കി: ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ഇരട്ടയാർ വനിതാ സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിലെ മുതിർന്ന അംഗമായ റോസമ്മ മാത്യു സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു .
സത്യപ്രതിജ്ഞ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ 👇





