ഇരട്ടയാർ :SNDP യോഗം മലനാട് യൂണിയൻ, ശാന്തിഗ്രാം ബ്രാഞ്ച് (4597) പുതിയ ഓഫീസ് മന്ദിര ഉദ്ഘാടനം നടന്നു.

ഇരട്ടയാർ :SNDP യോഗം മലനാട് യൂണിയൻ, ശാന്തിഗ്രാം ബ്രാഞ്ച് (4597) പുതിയ ഓഫീസ് മന്ദിര ഉദ്ഘാടനം നടന്നു.

ശാന്തിഗ്രാം SNDP യോഗം ഓഫീസ് മന്ദിര ഉദ്ഘാടനം നടന്നു.

Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാർ :SNDP യോഗം മലനാട് യൂണിയൻ, ശാന്തിഗ്രാം ബ്രാഞ്ച് (4597) പുതിയ ഓഫീസ് മന്ദിര ഉദ്ഘാടനം നടന്നു. മലനാട് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷത വഹിച്ചു. ശാഖാ യോഗം പ്രസിഡണ്ട് രാജേഷ് ടി കെ, യൂണിയൻ കൗൺസിലർമാരായ കെ കെ രാജേഷ്, പി കെ രാജൻ, വനിതാ സംഘം പ്രസിഡണ്ട് സി കെ വത്സ, യൂണിയൻ കമ്മിറ്റിയംഗം കെ എസ് പ്രകാശ്. ശാഖാ യോഗം സെക്രട്ടറി ടി കെ ശശി,ബിന്ദു മോഹനൻ, മഞ്ജു സുനിൽ തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക് രാഹുൽ രവീന്ദ്രൻ, അരുൺ രവീന്ദ്രൻ, കുമാരി അർച്ചന, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.