കരിങ്കുന്നത്തിന് സമീപം ബസ് അപകടം; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു.12 പേർക്ക് പരിക്ക്

കരിങ്കുന്നത്തിന് സമീപം ബസ് അപകടം; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു.12 പേർക്ക് പരിക്ക്

കരിങ്കുന്നത്തിന് സമീപം ഇന്ന് പുലർച്ചെ അഞ്ചരയോടെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തൃശ്ശൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

Slide 1
Slide 2
Slide 3
Slide 4

അപകടത്തിൽ 12 പേർക്ക് പരിക്കേറ്റതായി വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പരിക്കേ രണ്ടുപേർക്ക് സാരമായ പരിക്കുപറ്റി. ഇവർ വാഹനത്തിൻറെ സീറ്റിനിടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. 

വളവിൽ നിയന്ത്രണംവിട്ട ബസ് റോഡിലേക്ക് തന്നെ മറിയുകയായിരുന്നു.