ക്രിസ്‌തു ജയന്തി മഹാജൂബിലി : ഇടുക്കി രൂപതാതല സമാപനവും വിശ്വാസപ്രഘോഷണ റാലിയും ഇന്ന്

ക്രിസ്‌തു ജയന്തി മഹാജൂബിലി : ഇടുക്കി രൂപതാതല സമാപനവും വിശ്വാസപ്രഘോഷണ റാലിയും ഇന്ന്

ക്രിസ്‌തു ജയന്തി മഹാജൂബിലിയുടെ ഭാഗമായി ഇടുക്കി രൂപതാതല സമാപനവും വിശ്വാസപ്രഘോഷണ റാലിയും ഇന്ന് നെടുങ്കണ്ടത് നടക്കും.

Slide 1
Slide 2
Slide 3
Slide 4

സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയത്തിലാണ് സമാപന ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പ്രാർത്ഥനകൾക്ക് മുഖ്യ കാർമികനാകും.

Slide 1
Slide 2
Slide 3
Slide 4

വൈകിട്ട് മൂന്നിന് നടക്കുന്ന വിശ്വാസപ്രഘോഷണ റാലിയിൽ ഇടുക്കി രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സന്യാസിനികൾ, വിശ്വാസികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4