GHSS അമരാവതിയിൽ “ആരവം 2026” : സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇന്ന്

GHSS അമരാവതിയിൽ “ആരവം 2026” : സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇന്ന്

ഇടുക്കി: GHSS അമരാവതിയിൽ “ആരവം 2026” എന്ന പേരിൽ സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇന്ന് .രാവില 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗീസ് നിർവഹിക്കും.

Slide 1
Slide 2
Slide 3
Slide 4

മഴവിൽ മനോരമ, ഒരു ചിരി ഇരുചിരി ബമ്പർ ചിരി താരം മായ വി. മുഖ്യാതിഥിയായി പങ്കെടുക്കും.ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ആൻസി ജെയിംസ് മുഖ്യപ്രഭാഷണം നടത്തും.

Slide 1
Slide 2
Slide 3
Slide 4

സ്കൂൾ പിടിഎ പ്രസിഡണ്ട് സുജിത്ത് എംജി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീജ എസ് സ്വാഗതം ആശംസിക്കും.

വാർഷികാഘോഷ പരിപാടികൾ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4