BDJS പീരുമേട് മണ്ഡലം കൺവീനറായി സുബീഷ് എം.ബി.

BDJS പീരുമേട് മണ്ഡലം കൺവീനറായി സുബീഷ് എം.ബി.

BDJS പീരുമേട് നിയോജക മണ്ഡലം കൺവീനറായി സുബീഷ് എം.ബി.യെ തിരഞ്ഞെടുത്തു.  ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭയാണ് പ്രഖ്യാപനം നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4