റിപ്പബ്ലിക് ദിനത്തിൽ ധീര ദേശാഭിമാനികൾക്ക് ആദരവ്; BDJS നേതാക്കൾ പുഷ്പചക്രം അർപ്പിച്ചു

റിപ്പബ്ലിക് ദിനത്തിൽ ധീര ദേശാഭിമാനികൾക്ക് ആദരവ്; BDJS നേതാക്കൾ പുഷ്പചക്രം അർപ്പിച്ചു

77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിമുക്ത ഭടന്മാർ കട്ടപ്പന അമർ ജവാൻ യുദ്ധസ്മാരകത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ BDJS നേതാക്കൾ പങ്കെടുത്തു. മൺമറഞ്ഞ ധീര ദേശാഭിമാനികളുടെ സ്മരണകൾക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

BDJS ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് കെ.പി., ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ, അശോകൻ കാരുവേലിൽ, അരുണ്‍കുമാർ പി. എന്നിവർ റിപ്പബ്ലിക് ദിനാചരണത്തിൽ പങ്കെടുത്തു.