ഓണറേറിയം സംഭാവന നൽകി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം ടി കെ അപ്പുക്കുട്ടൻ
ശാന്തിഗ്രാമിലെ വെയിറ്റിംഗ് ഷെഡ് പുനരുദ്ധാരണത്തിനായാണ് തന്റെ ഫസ്റ്റ് ഓണറേറിയം വാർഡ് മെമ്പർ സംഭാവന ചെയ്തത്
ശാന്തിഗ്രാമിലെ വെയിറ്റിംഗ് ഷെഡ് പുനരുദ്ധാരണത്തിനായി തന്റെ ഫസ്റ്റ് ഓണറേറിയം സംഭാവന ചെയ്ത് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം ടി കെ അപ്പുക്കുട്ടൻ.
സാമൂഹ്യ ഉത്തരവാദിത്വബോധവും പ്രദേശവികസനത്തോടുള്ള ആത്മാർത്ഥതയും തെളിയിക്കുന്ന ഈ മാതൃകാപരമായ പ്രവർത്തിക്ക് ശാന്തിഗ്രാം വികസന സമിതി അനുമോദനം അറിയിച്ചു.





