യൂറോപ്യൻ യൂണിവേഴ്സിറ്റി പ്രവേശനം : മുരിക്കാശ്ശേരിയിൽ മെഗാ ക്യാമ്പ് 11 ന്

യൂറോപ്യൻ യൂണിവേഴ്സിറ്റി പ്രവേശനം : മുരിക്കാശ്ശേരിയിൽ മെഗാ ക്യാമ്പ് 11 ന്

മുരിക്കാശ്ശേരി: യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ ഉയർന്ന വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി മെഗാ അഡ്മിഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ കോഴ്സുകളിലേക്ക് പ്രവേശനം സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും കൗൺസലിംഗും ക്യാമ്പിൽ ലഭ്യമാകും.

Slide 1
Slide 2
Slide 3
Slide 4

MBBS, Pharmacy, Optometry, Computer Science with AI, Gaming, Animation, Finance & Banking, Psychology, BDS, Tourism, BBA, Economics, Software Engineering തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശന വിവരങ്ങൾ ഇവിടെ ലഭ്യമാണ്.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 11-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ക്യാമ്പ് ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 96338 11233, 98955 56165.