ഇടുക്കി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ചിഹ്നങ്ങളും

ഇടുക്കി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ചിഹ്നങ്ങളും

🗳️ തൊടുപുഴ

Slide 1
Slide 2
Slide 3
Slide 4

അപു ജോൺ ജോസഫ് (യു.ഡി.എഫ്) – ഓട്ടോറിക്ഷ

അഡ്വ. ബേസിൽ ജോൺ (എ.എ.പി) – ചൂൽ

സിറിയക്ക് ചാഴികാടൻ (എൽ‍.ഡി.എഫ്) – രണ്ടില

അഡ്വ. റോയി വാരികാട്ട് (എൻ‍.ഡി.എ) – ചക്ക

അഫ്സൽ എം.ബി (എസ്‍.ഡി.പി.ഐ) – കത്രിക

പി.ടി. വർഗീസ് (എസ്‍.യു.സി.ഐ) – ടോർച്ച്

അജയ് വി മാരാർ (സ്വത.) – ലോറി

ജോമോൻ ജോൺ (സ്വത.) – ഡയമണ്ട്

🗳️ ഇടുക്കി

ഷിജോ ആന്റണി (ബി.എസ്.പി) – ആന

റോയി കെ. പൗലോസ് (യു.ഡി.എഫ്) – കൈ

റോഷി അഗസ്റ്റിൻ (എൽ‍.ഡി.എഫ്) – രണ്ടില

പ്രതീഷ് പ്രഭ (എൻ‍.ഡി.എ) – തെങ്ങിൻതോപ്പ്

🗳️ ഉടുമ്പഞ്ചോല

കെ.കെ. ജയചന്ദ്രൻ (എൽ‍.ഡി.എഫ്) – ചുറ്റിക അരിവാൾ നക്ഷത്രം

സേനാപതി വേണു (യു.ഡി.എഫ്) – കൈ

പി.കെ. സജീവൻ (ബി.എസ്.പി) – ആന

സംഗീത വിശ്വനാഥൻ (എൻ‍.ഡി.എ) – തെങ്ങിൻതോപ്പ്

🗳️ പീരുമേട്

ജോസഫ് ജേക്കബ് (എ.എ.പി) – ചൂൽ

കെ. സലിംകുമാർ (എൽ‍.ഡി.എഫ്) – അരിവാൾ ധാന്യക്കതിർ

സിറിയക് തോമസ് (യു.ഡി.എഫ്) – കൈ

രതീഷ് വരകുമല (എൻ‍.ഡി.എ) – താമര

കെ. മുരളി (ബി.എസ്.പി) – ആന

🗳️ ദേവികുളം

അഡ്വ. എ. രാജ (എൽ‍.ഡി.എഫ്) – ചുറ്റിക അരിവാൾ നക്ഷത്രം

എഫ്. രാജ (യു.ഡി.എഫ്) – കൈ

എസ്. രാജേന്ദ്രൻ (എൻ‍.ഡി.എ) – താമര

വി.ബി. രാജേന്ദ്രൻ (ബി.എസ്.പി) – ആന

സെൽവി (സ്വത.) – ഗ്യാസ് സിലിണ്ടർ

എം. ചെല്ലദുരൈ (സ്വത.) – തെങ്ങിൻതോപ്പ്