ഇരട്ടയാർ കൊലപാതകം : പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

ഇരട്ടയാർ കൊലപാതകം : പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

ഇരട്ടയാർ : മദ്യപാനത്തെ തുടർന്നു സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ച സംഭവത്തിൽ പ്രതിയെ  സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

Slide 1
Slide 2
Slide 3
Slide 4

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാർക്കോട്ടിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇതിനിടെ, മരിച്ച യുവാവിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനാകുമെന്നാണ് വിവരം. നാളെ മൃതദേഹം സംസ്‌കരിക്കും.

Slide 1
Slide 2
Slide 3
Slide 4