അൽത്താര ബാലന്മാരുടെ ഫുട്ബോൾ മത്സരം: നാങ്കുതോട്ടി സെന്റ് ജോർജ് ടീം ജേതാക്കൾ

അൽത്താര ബാലന്മാരുടെ ഫുട്ബോൾ മത്സരം: നാങ്കുതോട്ടി സെന്റ് ജോർജ് ടീം ജേതാക്കൾ

ശാന്തിഗ്രാമിൽ നടന്ന ഇരട്ടയാർ ഫോറോനാ അൽത്താര ബാലന്മാരുടെ ഫുട്ബോൾ മത്സരത്തിൽ നാങ്കുതോട്ടി സെന്റ് ജോർജ് ടീം വിജയികളായി.

Slide 1
Slide 2
Slide 3
Slide 4

വിജയികളായ ടീമിന് ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി എലിപ്പുലിക്കാട്  സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ ഇരട്ടയാർ ഫൊറോനയുടെ കീഴിലെ വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4