സീനിയർ ചേമ്പർ ഇന്റർനാഷണൽ ക്ലബ് നാഷണൽ ഗവേണിംഗ് ബോർഡിലേയ്ക്ക് ലെജു പമ്പാവാസൻ തിരഞ്ഞെടുക്കപ്പെട്ടു.

സീനിയർ ചേമ്പർ ഇന്റർനാഷണൽ ക്ലബ് നാഷണൽ ഗവേണിംഗ് ബോർഡിലേയ്ക്ക് ലെജു പമ്പാവാസൻ തിരഞ്ഞെടുക്കപ്പെട്ടു.

കട്ടപ്പന: സീനിയർ ചേമ്പർ ഇന്റർനാഷണൽ ക്ലബ് നാഷണൽ ഗവേണിംഗ് ബോർഡിലേയ്ക്ക് ലെജു പമ്പാവാസൻ തിരഞ്ഞെടുക്കപ്പെട്ടു. കട്ടപ്പനക്കാരനായ ഒരാൾക്ക് ഈ നേട്ടമുണ്ടാകുന്നത് ആദ്യമായാണ്, കൂടാതെ നാഷണൽ കോർഡിനേറ്ററുടെ ചുമതലയും അദ്ദേഹം വഹിക്കും. കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ ലെജു, പമ്പാവാസൻ ഗ്രൂപ്പ് MD കൂടിയാണ്. കേരളാ ജേണൽ മീഡിയായുടെ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിക്കുന്നു. അദ്ദേഹത്തിനുണ്ടായ അഭിമാനകരമായ നേട്ടത്തിൽ, കേരളാ ജേണൽ മീഡിയാ ഡയറക്ടർ ബോർഡ് അദ്ദേഹത്തിന് സ്വീകരണം നൽകും.