കട്ടപ്പനയിൽ ഹർത്താൽ പൂർണം; കടകൾ അടഞ്ഞ് കിടക്കുന്നു

കട്ടപ്പനയിൽ ഹർത്താൽ പൂർണം; കടകൾ അടഞ്ഞ് കിടക്കുന്നു

കട്ടപ്പന : കട്ടപ്പന മേഖലയിലുടനീളം ആദ്യ മണിക്കൂറുകളിൽ ഹർത്താൽ ശക്തമായി തുടരുന്നു. കടകളും വ്യാപാര സ്ഥാപനങ്ങളും പൂർണമായും അടഞ്ഞുകിടക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നില്ല.വളരെ കുറച്ച് കെഎസ്ആർടിസി ബസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്.

സമരാനുകൂലികൾ കട്ടപ്പനയിൽ വാഹനങ്ങൾ തടയുന്ന സാഹചര്യമാണുള്ളത്.

Slide 1
Slide 2
Slide 3
Slide 4

പുളിയന്മല മേഖലയിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. അവിടെയും കടകൾ അടഞ്ഞുകിടക്കുകയും വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നു.

Slide 1
Slide 2
Slide 3
Slide 4

മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റാത്തത് വിദ്യാർത്ഥികളിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.