ശക്തമായ മഴ : കട്ടപ്പനയിൽ ATS ടർഫ് തകർന്നു

ശക്തമായ മഴ : കട്ടപ്പനയിൽ ATS ടർഫ് തകർന്നു

കട്ടപ്പനയിൽ പെയ്ത ശക്തമായ വേനൽമഴയെ തുടർന്ന് ATS അരീന ടർഫ് തകർന്നു.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

മഴയും ശക്തമായ കാറ്റും മൂലം ടർഫ് ൻ്റെ ഒരു വശം തകർന്നു വീഴുകയായിരുന്നു.ഒരു ഭാഗത്തെ തൂണുകളും വലയും നിലം പൊത്തിയ അവസ്ഥയിലാണ്.

ലക്ഷങ്ങളുടെ നാശ നഷ്ടമാണുണ്ടായിരിക്കുന്നത്

Slide 1
Slide 2
Slide 3
Slide 4