ബിഎംഎസ് ഇരട്ടയാർ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
പ്രസിഡൻ്റ് ആയി മധു എം.സെക്രട്ടറിയായി തോമസ് (അപ്പച്ചൻ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു
ബിഎംഎസ് ഇരട്ടയാർ പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പുതിയ പ്രസിഡൻ്റ് ആയി മധു എം.സെക്രട്ടറിയായി തോമസ് (അപ്പച്ചൻ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു
.
ഭാരവാഹികൾ :
- പ്രസിഡന്റ്: മധു എം.
- സെക്രട്ടറി: തോമസ് (അപ്പച്ചൻ)
- വൈസ് പ്രസിഡന്റുമാർ: രാജേഷ് ഇടിഞ്ഞമല,കെ.സി. ബിജു
- ജോയിന്റ് സെക്രട്ടറിമാർ: പ്രസാദ് കാമാക്ഷി,ജിബിൻ കെ. ബൈജു,മുരളി ശാന്തിഗ്രാം
- ഖജാൻജി: വി.കെ. രാജൻ
പുതിയ ഭാരവാഹികളെ സമ്മേളനം ഏകകണ്ഠമായി ആണ് തിരഞ്ഞെടുത്തത്.


