കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 21) വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 21) വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം: അറ്റകുറ്റപ്പണികളും എച്ച്.ടി. ടച്ചിങ് ക്ലിയറൻസ് ജോലികളും നടക്കുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജൂലൈ 21 (ചൊവ്വ) വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

വൈദ്യുതി മുടങ്ങുന്ന മേഖലകൾ:

Slide 1
Slide 2
Slide 3
Slide 4

കൂരോപ്പട സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): മിനി 1, മിനി 2, മിനി 3, മിനി 4, അശ്വിൻ, ഹൈടെക്, മൂലേപീടിക, പാത്രപാങ്കൽ, ചോലപ്പള്ളി, കളപ്പുരയ്ക്കൽപടി.

പൈക സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5.30): വാഴമറ്റം, മുകളേപീടിക, കുരുവിനാൽക്കുന്നേൽ, മുട്ടിയാനിക്കുന്ന്, തീപ്പെട്ടി കമ്പനി, കണ്ടം, എബീസ്, ആർ.ജി. കോളനി, വിളക്കുമാടം ബാങ്ക്, ചെമ്പകശ്ശേരി, വിളക്കുമാടം പമ്പ്, ചാത്തംകുളം.

കിടങ്ങൂർ സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): കൂവള്ളൂർക്കുന്നു, അയ്യംകാന, അയ്യംകാന–2, ഹൈ കെയർ ഗ്ലോവ്സ്.

Slide 1
Slide 2
Slide 3
Slide 4

രാമപുരം സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): വെളിയന്നൂർ ഈസ്റ്റ്, നെച്ചിപ്പുഴൂർ, വെള്ളക്കല്ല്, വെള്ളപ്പുര.

Slide 1
Slide 2
Slide 3
Slide 4

തൃക്കൊടിത്താനം സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5.30): ലൂക്കാസ്, മഴവില്ല്, പാടത്തുംക്കുഴി, കൊച്ചുപ്പള്ളി, കോട്ടമുറി, മണിമുറി.

നാട്ടകം സെക്ഷൻ (രാവിലെ 10 – വൈകിട്ട് 5): നാൽക്കവല, പള്ളിക്കുന്ന്, ചൂളക്കവല.

തെങ്ങണ സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): റാം, ചേന്നമറ്റം, ഇടപ്പള്ളി കോളനി, ഐ.ടി.ഐ., പരപ്പൊഴിഞ്ഞ, മാമ്മൂട് ടവർ, തൃക്കോയിക്കൽ, ഇരുമ്പുകുഴി, കുട്ടഞ്ചിറ, വെങ്കോട്ട.

പാമ്പാടി സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): കണ്ണംകുളം പാറമട, കോയിത്താനം ടവർ.

മണക്കാട് സെക്ഷൻ: സോളമൻ പോർട്ടിക്കോ, കാർത്തികപ്പള്ളി, പള്ളിക്കുന്ന്, കൊല്ലക്കൊമ്പ്, കുരിശുപള്ളി ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): സീനാ, ഓർത്തഡോക്സ് ചർച്ച്, ഹൗസിങ് ബോർഡ്, പട്ടത്തിമുക്ക്, മലേക്കുന്നു.

പുതുപ്പള്ളി സെക്ഷൻ (രാവിലെ 9.30 – വൈകിട്ട് 5.30): എസ്.എം.ഇ., തലപ്പാടി, കുറ്റിക്കാട്ടുപടി, പെരുങ്കാവ്, കീചാൽ.

പാലാ സെക്ഷൻ (രാവിലെ 8 – വൈകിട്ട് 5): നെല്ലിത്താനം, കരൂർ, ഞൊണ്ടിമാക്കൽ, പോണാട് കരയോഗം.

അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.