കോട്ടയത്തിന് പുതിയ അഡീഷണൽ എസ്.പി.; ആറ് ഡിവൈ.എസ്.പിമാർക്കും നിയമനം
കോട്ടയം: കോട്ടയം ജില്ലയ്ക്ക് പുതിയ അഡീഷണൽ എസ്.പി.യായി കെ. സജീവ് നിയമിതനായി. ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി പുതിയതായി നിയമിതരായ ആറ് ഡിവൈ.എസ്.പിമാരും ചുമതലയേറ്റു.
- ബിജു വി.എസ്. — DCRB ഡിവൈ.എസ്.പി.,
- പ്രമോദ് സി.ആർ. — സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.,
- ശ്രീജിത്ത് യു. — നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി.,
- അനീഷ് കെ.ജി. — കോട്ടയം ഡിവൈ.എസ്.പി.,
- രാജേഷ് കെ.എൻ. — വൈക്കം ഡിവൈ.എസ്.പി.,
- റിജോ പി. ജോസഫ് — കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.
എന്നിവരാണ് പുതിയതായി ചുമതലയേറ്റത്.




