വണ്ടൻമേട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയായി ബിനോയ് എബ്രഹാം ചുമതലയേറ്റു
വണ്ടൻമേട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയായി സബ് ഇൻസ്‌പെക്ടർ ബിനോയ് എബ്രഹാം ചുമതലയേറ്റു. 1993-ൽ പോലീസ് സേനയിൽ പ്രവേശിച്ച ബിനോയ് എബ്രഹാം ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
34 വർഷത്തെ പോലീസ് സേവനപരിചയമുള്ള അദ്ദേഹം വിവിധ ചുമതലകളിൽ പ്രവർത്തിച്ച ശേഷമാണ് വണ്ടൻമേട് പോലീസ് സ്റ്റേഷന്റെ ചുമതലയേറ്റെടുക്കുന്നത്.




