മൃതസംസ്കാര അറിയിപ്പ്
എഴുകുംവയൽ പാറത്തറ ആന്റണി ജോസഫ്, വത്സമ്മ ആന്റണി എന്നിവരുടെ മൃതസംസ്കാരം നാളെ
എഴുകുംവയൽ: ഇന്നലെ നിര്യാതരായ പാറത്തറ ആന്റണി ജോസഫ് (59), വത്സമ്മ ആന്റണി (54) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച (16-08-2026) ഉച്ചയ്ക്ക് 2 മണിക്ക് കൗന്തിയിലുള്ള ഭവനത്തിൽ പൊതുദർശനത്തിന് കൊണ്ടുവരും.
തുടർന്ന് ഉച്ചയ്ക്ക് 3 മണിക്ക് ഭവനത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ശുശ്രൂഷകൾക്ക് ശേഷം മൃതദേഹങ്ങൾ എഴുകുംവയൽ നിത്യസഹായദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.




