അയല്‍വാസിയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി : യുവാവ് അറസ്റ്റില്‍
ബൈസണ്‍വാലി : ചൊക്രമുടിയില്‍ ഗൃഹനാഥനെ, അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി.ഓലിയ്ക്കല്‍ സുധൻ (68) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി കുളങ്ങരയില്‍ അജിത്തിനെ (28) രാജാക്കാട് പോലീസ് അറസ്റ്റുചെയ്തു.





