നെടുങ്കണ്ടത്ത് വിദ്യാര്‍ഥികളുടെ 'ഓണത്തല്ല്'; സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

നെടുങ്കണ്ടത്ത് വിദ്യാര്‍ഥികളുടെ 'ഓണത്തല്ല്'; സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

നെടുങ്കണ്ടത്ത് ഓണാഘോഷത്തിനിടെ വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ ഒരു വിദ്യാർഥിക്ക് പരുക്കേറ്റു.സമൂഹമാധ്യമത്തില്‍ കമന്‍റ് ഇട്ടതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം.

Slide 1
Slide 2
Slide 3
Slide 4

വിദ്യാർഥികള്‍ പരസ്പരം തല്ല് കൂടുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് മൂന്ന് വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.