HMTA പ്രസിഡൻറ് പി കെ ഗോപിയുടെ സംസ്കാരം വൈകിട്ട് 4.30 ്ന് വീട്ടുവളപ്പിൽ
11 മണി മുതൽ HMTA ഓഫീസിനു മുൻപിൽ പൊതുദർശനം
നിര്യാതനായ HMTA പ്രസിഡൻറ് പി കെ ഗോപിയുടെ സംസ്കാരം വൈകിട്ട് 4 .30 ്ന് വീട്ടുവളപ്പിൽ വച്ച് നടക്കും.
ഭൗതികശരീരം 11 മണി മുതൽ HMTA ഓഫീസിനു മുൻപിൽ പൊതു ദർശനത്തിന് വയ്ക്കും.





