ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാറ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാറ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

കൊട്ടാരക്കര – ഡിണ്ടുക്കൽ ദേശീയപാതയിൽ കഴിഞ്ഞദിവസം വൈകുന്നേരമാണ് അപകടം. കുമളിയിൽ നിന്ന് ഏരുമേലിയിലേക്ക് പോയ കാറാണ് അപകടത്തിൽ പെട്ടത്.

Slide 1
Slide 2
Slide 3
Slide 4

ഏരുമേലി കണ്ണിമല പുതിയ പറമ്പിൽ സ്വദേശി സണ്ണി തോമസ് (48) നെ പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു.പീരുമേട് അഗ്നിശമന സേന സ്ഥലത്തെത്തി കാറിൽ കുടുങ്ങിക്കിടന്ന സണ്ണിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു