പ്രവർത്തന മികവിനുള്ള ഐ.എസ്.ഒ അംഗീകാരം നേടി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സി ഡി എസ്

ജില്ലയിൽ 26 സിഡിഎസുകൾക്ക് ഐഎസ്‌ഒ അംഗീകാരം

പ്രവർത്തന മികവിനുള്ള ഐ.എസ്.ഒ  അംഗീകാരം നേടി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സി ഡി എസ്

ഇടുക്കി : ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ സി ഡി എസ് ്ന് ഐ എസ് ഓ അംഗീകാരം.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലയിലെ 26 കുടുംബശ്രീ സിഡിഎസുകൾക്കാണ് പ്രവർത്തന മികവിനുള്ള ഐ.എസ്.‌ഒ അംഗീകാരം ലഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4

പ്രവർത്തനങ്ങളിൽ മികവ് ഉറപ്പാക്കുന്ന ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം (ക്യൂഎംഎസ്) വിജയകരമായി പൂർത്തിയാക്കിയാണ് 26 പഞ്ചായത്തുകൾ ഈ നേട്ടം കൈവരിച്ചത് 

കൃത്യമായ ഫയൽ പരിപാലനം, സാമ്പത്തിക ഇടപാടുകളും റജിസ്റ്ററുകളും സൂക്ഷിക്കുന്നതിലെ കൃത്യത, അയൽക്കൂട്ടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തൽ, കാര്യക്ഷമമായ അക്കൗണ്ടിങ് സംവിധാനം, കൃത്യമായ ഇന്റേണൽ ഓഡിറ്റിങ് എന്നിവയാണ് സിഡിഎസുകൾക്ക് ഈ അംഗീകാരം ലഭിക്കാൻ കാരണം.

Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാറിനൊപ്പം ഐഎസ്‌ഒ അംഗീകാരം ലഭിച്ച ജില്ലയിലെ മറ്റ് സിഡിഎസുകൾ

Slide 1
Slide 2
Slide 3
Slide 4

ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, കരിങ്കുന്നം, കോടിക്കുളം, മണക്കാട്, വെള്ളിയാമറ്റം, അറക്കുളം, മുട്ടം, കാമാക്ഷി, മരിയാപുരം, വാത്തിക്കൂടി, ഉപ്പുതറ, നെടുങ്കണ്ടം, പാമ്പാടുംപാറ, പീരുമേട്, വണ്ടിപ്പെരിയാർ, മൂന്നാർ, ശാന്തൻപാറ, സേനാപതി, ഉടുമ്പൻ ചോല, രാജകുമാരി, ഇരട്ടയാർ, വാഴത്തോപ്പ്, വെള്ളത്തുവൽ, അടിമാലി