കുമളിയിൽ കിഡ്‌നി ആരോഗ്യ ബോധവത്കരണ പരിപാടി സെപ്റ്റംബർ 26 ന്

കുമളിയിൽ കിഡ്‌നി ആരോഗ്യ ബോധവത്കരണ പരിപാടി സെപ്റ്റംബർ 26 ന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി,കുമളി യൂണിറ്റിൻ്റയും KROSS ൻ്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കിഡ്‌നി ആരോഗ്യ ബോധവത്കരണ പരിപാടി സെപ്തംബർ 26 ന് കുമിളി സഹ്യജ്യോതി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.

Slide 1
Slide 2
Slide 3
Slide 4

പരിപാടിയുടെ ഭാഗമായി കിഡ്‌നി രോഗങ്ങൾ,മുൻകരുതലുകൾ,ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രമുഖ നെഫ്രോളജി വിദഗ്‌ധർ ക്ലാസുകൾ നൽകും.

NAKCON 2025-ന്റെ ഭാഗമായി നെഫ്രോളജി അസോസിയേഷൻ ഓഫ് കേരളയും, കോട്ടയം കിഡ്‌നി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരുപാടികൾ സംഘടിപ്പിക്കുന്നത്.