റോട്ടറിക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണിന്റെയും വൊസാർഡിന്റെയും നേതൃത്വത്തിൽ സംസ്ഥാനതല ഭിന്നശേഷി ദിനാചരണവും കലാപരിപാടികളും നടന്നു

റോട്ടറിക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണിന്റെയും വൊസാർഡിന്റെയും നേതൃത്വത്തിൽ സംസ്ഥാനതല ഭിന്നശേഷി ദിനാചരണവും കലാപരിപാടികളും നടന്നു

വൊസാർഡ്, എ.ബി.എസ്. എസ്., കെസിഡിഎസ്. റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ് ടൗൺ,സ്നേഹസദൻ വള്ളക്കടവ്, അസ്സീസി സ്പെഷ്യൽ സ്കൂൾ വെള്ളയാംകുടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഭിന്നശേഷി ദിനാചരണവും കലാപരിപാടികളും നടന്നത്.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ മെഡിക്കൽ ഓഫീസർ ഹെൽത്ത് ഡോ. സതീഷ് കെ.എൻ.പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

കെ സി ഡി എ പ്രസിഡൻറ് തോമസ് പി പി അധ്യക്ഷനായിരുന്നു.റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ്ടൗൺ പ്രസിഡൻറ് പ്രദീപ് എസ്. മണി മുഖ്യപ്രഭാഷണം നടത്തി.

പരുപാടികളോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി