വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഇടുക്കി ജില്ലയിലെ പോളിംഗ് സ്റ്റേഷനുകൾ, സ്വീകരണ, വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾ, കോളേജുകൾ അങ്കണവാടികൾ, മദ്രസകൾ, ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്‌ച (08) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

വോട്ടെടുപ്പ് ദിവസമായ ഡിസംബർ 9 ന് ജില്ലയിൽ പൊതു അവധിയും കൗണ്ടിങ് സെന്ററായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 13 ന് അവധിയും പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി